Sunday, February 23, 2014

എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം

എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം

കേരള സാഹിത്യഅക്കാദമി, ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം.(19.02.2014) എന്റെ കഥപെട്ടി വായിച്ച മക്കൾ തന്ന പ്രോൽസാഹനമാണ്...