Wednesday, September 15, 2010

സാരസകൊക്കുകള്‍

സാരസകൊക്കുകള്‍ അറിയാമൊ ഇവയെ? എനിക്കും അറിയില്ല. കേട്ടറിഞ്ഞ ഒരു കാര്യം പറയാം. ഇണ പോയാല്‍ പിന്നെ മരണം വരെ നിരാഹാരം ഇരിക്കും മറ്റേ കൊക്ക്. സത്യത്തില്‍ ഇങ്ങനെ ഒന്നുണ്ടോ? അതോ ഇണയുടെ സ്നേഹം നഷ്ടപ്പെട്ട വേദനയില്‍ നിന്നും ജനിച്ചതാണോ ഈ പക്ഷികളള്‍ ‍? അറിയില്ല. ഒന്നുമാത്രം അറിയാം. സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, പരസ്പരം വിശ്വസിച്ചു.
                                                                                                                      

14 comments:

  1. സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, പരസ്പരം വിശ്വസിച്ചു

    ReplyDelete
  2. ".....അതോ ഇണയുടെ സ്നേഹം നഷടപെട്ട വേദനയില്‍ നിന്നും ജനിച്ചതാണോ ഈ പക്ഷികള്‍?..." അതെ, അത് തന്നെയാണ് യുക്തിസഹം... അനുഭവിച്ചിരുന്ന വലിയ സ്നേഹത്തിന്റെ വില അത് നഷ്ടപ്പെടുമ്പോഴേ അറിയൂ. അതോ.....?
    "സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, പരസ്പരം വിശ്വസിച്ചു.", എത്ര ശക്തം, ഈ വാക്കുകള്‍, എത്ര സരസം....ഹൃദ്യം!!!!

    ReplyDelete
  3. Viswasathinte Sneham...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  4. ഓരോരൊ കാലത്ത്‌ ഓരൊരൊ ദേശത്ത്‌.......

    ReplyDelete
  5. ഉഷ, സ്നേഹത്തിനതീതമായി ഒന്നുമില്ല, എല്ലാ മരുന്നിനും മന്ത്രത്തിനും അതീതമായ ഒരു ദൈവീകശക്തിയുണ്ട്, സ്നേഹത്തിന്...പുതുവൽ സരാശംസകൾ

    ReplyDelete
  6. ഞാന്‍ വിചാരിക്കുന്നത്‌ പ്രണയവും സെക്‌സുമാണ്‌ എല്ലാം എന്നാണ്‌. യഥാര്‍ത്ഥ സ്‌നേഹം നിശബ്ദമാണ്‌. പ്രണയത്തിലും സെക്‌സിലും മാത്രമേ അത്‌ സംഭവിക്കുകയുള്ളു. സ്വാര്‍ത്വതയേ നാം സ്‌നേഹമായിതെറ്റിദ്ധരിച്ചിരിക്കുന്നു. നന്‍മകള്‍

    ReplyDelete
  7. viswasam udathamaaya snehathil maathram-evide saarasa kokkukalundo?

    ReplyDelete
  8. സ്നേഹം അതാണ് ജിവിതത്തിനു ജീവനേകുന്നത്

    ReplyDelete
  9. സതി അനുഷ്ടിച്ചിരുന്ന നാട്ടിൽ
    മറ്റൊരു ജീവിക്ക് മറ്റൊരു രീതി.
    ഇതേപോലെ നിരാഹാരമനുഷ്ടിച്ച് (അതിനൊരു പേരൊണ്ട് പക്ഷേ-ഓർമ്മയില്ല) മരണം വരിക്കുന്ന (വിരഹമല്ല കാരണം) “ജയിൻ” എന്ന് ഒരു വിഭാഗമുണ്ട് ഇൻഡ്യയിൽ.

    ReplyDelete
  10. പ്രണയം അനശ്വരമാണ്.അത് പ്രപഞ്ച സത്യമാണ്...

    ReplyDelete
  11. സാരസകൊക്കുകള്‍ നന്നായിടുണ്ട് ................പരിചയ പെടുത്തി തന്നതിന് നന്ദി

    ReplyDelete