വര്ണ്ണപ്പൂക്കള്ക്കു വാസനയുണ്ടോ?..............
വാസനപ്പൂക്കള്ക്കു വര്‍ണ്ണമുണ്ടോ?...............
വര്‍ണ്ണവും വാസനയും തുല്യമായ്ക്കിട്ടിയ
സുന്ദരിപ്പൂവിന്നു മോഹങ്ങളുണ്ടോ...?
മോഹങ്ങളൊക്കെയും മുള്ളുകളാക്കി നീ...
പ്രകൃതിതന്‍ ആനന്ദബാഷ്പമായി.....
ഹൃദയങ്ങള്‍ കുളിര്പ്പിക്കുമാ പനിനീര്പ്പൂവായ്...
എന്റെ അസൂയപ്പൂവ്
ReplyDeleteകാച്ചിക്കുറുക്കിയ വാക്കുകളില്‍ അസുയപ്പൂവിന്റെ സൌരഭ്യം പകര്‍ന്നുതന്നതില്‍ വളരെ സന്തോഷം. എല്ലാ നന്മകളും....
ReplyDeleteIthu vallatha assoyathanne...!
ReplyDeleteManoharam, Ashamsakal...!!!
അസൂയയല്ല, ഒരു പ്രേമം തോന്നുന്നു... :)
ReplyDeleteഅസൂയയാണ് പ്രേമത്തിന്റെ പശ എന്നു കേട്ടിട്ടില്ലേ പൊറാടത്തേ?:)
ReplyDeleteലളിതം,സുന്ദരം...
ഇഷ്ടപ്പെട്ടു...
ReplyDeleteമനോഹരം
ReplyDeleteനന്മപൂക്കള്ക്കു അസൂയയുണ്ടോ,
ReplyDeleteവരികള്‍ ഇഷ്ടമായി!
ആദ്യമായാണ് ഈ വഴിയില്‍,നന്നായിരിക്കുന്നു
ReplyDeleteoru panineerpoovaayi
ReplyDelete