Wednesday, August 12, 2009

അസൂയപ്പൂവ്


വര്‍ണ്ണപ്പൂക്കള്‍ക്കു വാസനയുണ്ടോ?..............

വാസനപ്പൂക്കള്‍ക്കു വര്‍ണ്ണമുണ്ടോ?...............

വര്‍ണ്ണവും വാസനയും തുല്യമായ്ക്കിട്ടിയ

സുന്ദരിപ്പൂവിന്നു മോഹങ്ങളുണ്ടോ...?

മോഹങ്ങളൊക്കെയും മുള്ളുകളാക്കി നീ...

പ്രകൃതിതന്‍ ആനന്ദബാഷ്പമായി.....

ഹൃദയങ്ങള്‍ കുളിര്‍പ്പിക്കുമാ പനിനീര്‍പ്പൂവായ്...

10 comments:

  1. കാച്ചിക്കുറുക്കിയ വാക്കുകളില്‍ അസു‌യപ്പൂവിന്റെ സൌരഭ്യം പകര്ന്നുതന്നതില്‍ വളരെ സന്തോഷം. എല്ലാ നന്മകളും....

    ReplyDelete
  2. Ithu vallatha assoyathanne...!

    Manoharam, Ashamsakal...!!!

    ReplyDelete
  3. അസൂയയല്ല, ഒരു പ്രേമം തോന്നുന്നു... :)

    ReplyDelete
  4. അസൂയയാണ് പ്രേമത്തിന്റെ പശ എന്നു കേട്ടിട്ടില്ലേ പൊറാടത്തേ?:)
    ലളിതം,സുന്ദരം...

    ReplyDelete
  5. നന്മപൂക്കള്‍ക്കു അസൂയയുണ്ടോ,
    വരികള്‍ ഇഷ്ടമായി!

    ReplyDelete
  6. ആദ്യമായാണ് ഈ വഴിയില്‍,നന്നായിരിക്കുന്നു

    ReplyDelete